ch
മിനി വിനയൻ.

ചേർപ്പ് : പാറളം പഞ്ചായത്ത് പ്രസിഡന്റായി മിനി വിനയനെ തിരഞ്ഞെടുത്തു. എൽ.ഡി.എഫ് ധാരണ പ്രകാരമാണ് പ്രസിഡന്റായിരുന്ന സുബിത സുഭാഷ് രാജിവയ്ക്കുകയും മിനി വിനയൻ പ്രസിന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തത്. അനുമോദന സമ്മേളനത്തിൽ പി.ആർ. വർഗീസ്, പി.ടി. സണ്ണി, പി.ഡി. സുബ്രഹ്മണ്യൻ, ടി.ജി. വിനയൻ, ജ്യൂബി മാത്യു, ഷീന പറയങ്ങാട്ടിൽ, വി.ജി. വനജകുമാരി, സെബി ജോസഫ് എന്നിവർ സംസാരിച്ചു.