കൂടെയുണ്ട്...കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ട തൃശൂർ ചാവക്കാട് സ്വദേശി ബിനോയ് തോമസിൻ്റെ മൃതദേഹം തെക്കൻ പാലയൂർ ഉള്ള വസതിയിൽ കൊണ്ടുവന്നപ്പോൾ എത്തിയ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ബിനോയുടെ മകൻ ഇയാനെ ആശ്വസിപ്പിക്കുന്നു .