ch

ചേർപ്പ് :പഴുവിൽ വെസ്റ്റ് സ്വദേശിയായ വൃദ്ധൻ എലിപ്പനി ബാധിച്ച് മരിച്ചു. ചാഴൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഏങ്ങണ്ടി ശങ്കരൻ മകൻ ശിവരാമനാണ് (68) മരിച്ചത് . തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ : വള്ളിയമ്മ.