കൊടകര ; മറ്റത്തൂര്‍കുന്ന് കിഴക്കേപുരക്കല്‍ പരേതനായ പരമേശ്വരന്‍ മകന്‍ അശോകന്‍ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പില്‍. ഭാര്യ ; ഷൈലജ. മക്കള്‍ ; ആശ, ആതിര. മരുമക്കള്‍ ; രജനീഷ്, ഷെലിന്‍.