teach

കയ്പ്പമംഗലം: കയ്പ്പമംഗലം ജി.എഫ്.വി.എച്ച്.എസ്.എസ് ഹൈസ്‌കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് തസ്തിക താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ ക്ഷണിക്കുന്നു. കൂടിക്കാഴ്ച 22ന് 3ന് സ്‌കൂളിൽ. കെ.ടെറ്റ് യോഗ്യത നിർബന്ധം.