sarath

തൃശൂർ: മാടക്കത്തറ പള്ളിയറ വീട്ടിൽ ശേഖരൻ മകൻ ശരത് ചന്ദ്രൻ(54) നിര്യാതനായി . ഭാര്യ: ബിജി( ഫാം മാനേജർ, കേരള കാർഷിക സർവകലാശാല എ.ടി.ഐ.സി, മണ്ണുത്തി). മക്കൾ: സായ ശരത്, യോഗിൻ ശരത് (വിദ്യാർത്ഥികൾ )