മണ്ണംപ്പേട്ട : വെള്ളപ്പാടി ശങ്കുണ്ണി (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പാർവതി. മക്കൾ: ഷാജി, ഷീജ, ജിഷ. മരുമക്കൾ: സുഭദ്ര, അശോകൻ, അരവിന്ദാക്ഷൻ.