പടിഞ്ഞാറെ ചാലക്കുടി: റിട്ട.ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ പൂണാടത്തില്‍ അറുമുഖന്‍ (രാജന്‍-64) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അംബിക. മക്കള്‍: അരുണ്‍, അശ്വതി. മരുമക്കള്‍: പ്രവീണ്‍, അര്‍ച്ചന.