ഇരിങ്ങാലക്കുട: എടക്കുളം മൂരിയംകാട്ടിൽ വേണു ഭാര്യ സാവിത്രി (65) നിര്യാതയായി. മകൻ: വിനോദ്. മരുമകൾ: കീർത്തി. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.