bjp

തൃശൂർ: പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളി സ്മൃതി ദിനം ആചരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.സി. ഷാജി അദ്ധ്യക്ഷനായി, ജില്ലാ ജനറൽ സെക്രട്ടറി വി.കെ. രാജേഷ്, വി.സി. സിജു, വൈസ് പ്രസിന്റ് ഒ.പി. ഉണ്ണിക്കൃഷ്ണൻ, ശശി മരതയൂർ, സുരേഷ് വെന്നൂർ, രാജൻ നെല്ലങ്കര, മണികണ്ഠൻ, ചന്ദ്രൻ പച്ചാമ്പിള്ളി, ബാബു അത്താണി, ധർമ്മൻ മേപ്പറമ്പിൽ, രാഹുൽ, എം. ദാമോദരൻ, പി.കെ. ജീവാനന്ദൻ, സുനിത പീച്ചി എന്നിവർ സംസാരിച്ചു.