ചേർപ്പ് : ഇളംകുന്ന് റോഡിൽ തെക്കിനിയേടത്ത് പരേതനായ ബാലകൃഷ്ണൻ ഭാര്യ ചന്ദ്രിക (79) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുമ, അജന്ത, ഷാജി. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ, അരവിന്ദൻ, പ്രസീത.