
പുലക്കാട്ടുകര: മാപ്രാണത്ത് കൃഷ്ണന്‍ (കൊച്ചക്കന്‍ 90) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ രുഗ്മണി (റിട്ട. അദ്ധ്യാപിക, എസ്.എന്‍ സ്‌കൂള്‍, കണിമംഗലം) മക്കള്‍: സുജാത (അദ്ധ്യാപിക, ഗവ.എല്‍.പി.എസ്, കോടാലി), സുനില്‍ കുമാര്‍ (നേവി), സുനജ (പ്രധാനദ്ധ്യാപിക, കെ.എസ്.യു.പി സ്‌കൂള്‍, തൊട്ടിപ്പാള്‍). മരുമക്കള്‍: വേണുഗോപാല്‍, ബിന്ദു, ഷാജു മോനാട്ട്.