obituary-

ഇരിങ്ങപ്പുറം: വായനശാലക്കു സമീപം പൊറ്റയിൽ കേശവൻ (95) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: അനിത, ലത, സുരേഷ്. മരുമക്കൾ: മനോഹരൻ (ബിസിനസ്, ഗുരുവായൂർ), രമ്യ, പരേതനായ മോഹനൻ.