എടമുട്ടം: പാലപ്പെട്ടി ചിറ്റേഴത്ത് ഹരിദാസൻ (78) നിര്യാതനായി. ഭാര്യ: ചുക്കൂട്ട് പരേതയായ വത്സല. മകൻ: പ്രവീൺ കുമാർ. മരുമകൾ: ശരണ്യ.