നാട്ടിക: ഇയ്യാനി ഞായക്കാട്ട് സോമൻ ഭാര്യ ലത (64) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: നിധിൻ (പോളണ്ട്), ത്രിബുല (ചാട്ടുകുളം). മരുമക്കൾ: രേഷ്മ, വിജീഷ്(അബുദാബി).