മാള: മാള കാർമ്മൽ കോളേജിൽ (ഓട്ടോണമസ്) ബി.എസ്.സി ബോട്ടണി, കെമിസ്ട്രി, അപ്ലെഡ് ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, സൂവോളജി, ബി.എ സോഷ്യോളജി, ഫംഗ്ഷണൽ ഇംഗ്ലീഷ്, ഇന്റഗ്രേറ്റഡ് എം.എ സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, മൾട്ടീമീഡിയ, ഫാഷൻ ടെക്‌നോളജി, അക്കൗണ്ടിംഗ് ആൻഡ് ടാക്‌സേഷൻ, ബാങ്കിങ് ഫിനാൻസ് സർവീസ് ആൻഡ് ഇൻഷ്വറൻസ്, അഗ്രിക്കൾച്ചർ എന്നീ വിഷയങ്ങളിൽ ഓപ്പൺ എസ്.സി, എസ്.ടി എന്നിവയിലും ബികോം ഫിനാൻസ്, കോ-ഓപ്പറേഷൻ എന്നിവയിലുും എസ്.ടി, എൽ.സി സീറ്റിലും ഒഴിവുണ്ട്. താത്പര്യമുള്ളവർ 24ന് അസൽ രേഖകളുമായി കോളേജിൽ ഹാജരാകണം. ഫോൺ: 8086427513, 949731574.