obit-photo

കല്ലൂർ : ഞെള്ളൂർ കോണത്തുപറമ്പിൽ പരേതനായ സഹദേവന്റെ ഭാര്യ ഭാരതി (69) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ.