എങ്ങണ്ടിയൂർ : എങ്ങണ്ടിയൂർ ആശാൻ റോഡ് പടിഞ്ഞാറ് കരീപ്പാടത്ത് ക്ഷേത്രം ശാന്തി സുനിലിന്റെ ഭാര്യ മണി(55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് നടക്കും. മക്കൾ : മീനാക്ഷി, ശ്രീലക്ഷ്മി. മരുമക്കൾ :ലിജു, നിഖിൽ