la

ചേലക്കര : മേപ്പാടം കല്ലുവെട്ടു പറമ്പിൽ പരേതനായ ശങ്കരൻ ഭാര്യ ലക്ഷ്മിക്കുട്ടി (78) നിര്യാതയായി. മക്കൾ :ഉണ്ണികൃഷ്ണൻ, ഗോപാലകൃഷ്ണൻ, ശ്രീ രാമകൃഷ്ണൻ,സുന്ദരൻ, വിജയലക്ഷ്മി, ധനലക്ഷ്മി. മരുമക്കൾ : മോഹൻദാസ്, പ്രസാദ് കുമാർ,സവിത,ദീപ ജിനി.