
ആമ്പല്ലൂര്‍ : അളഗപ്പനഗര്‍ പഞ്ചായത്ത് മുന്‍ അംഗവും, മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന വെണ്ടോര്‍ തട്ടില്‍ ദേവസി (77) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് വെണ്ടോര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ . ഭാര്യ: രമണി. മകന്‍: സിനില്‍ . മരുമകള്‍ : നീതു.