obit

ഗുരുവായൂർ: അരിയന്നൂർ കാണംകോട്ട് ഗോപാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ : സതി. മക്കൾ: ജിനി , ഷിനി. മരുമക്കൾ : കെ.സുരേന്ദ്രൻ (ജന്മഭൂമി ദിനപത്രം), എം.ബി.സന്തോഷ് (കുവൈറ്റ്). മൃതശരീരം തൃശൂർ മെഡിക്കൽ കോളേജിന് വിട്ടു നൽകി.