obit-antony

പറപ്പൂക്കര : ചിറമല്‍ പുതുപ്പുള്ളിപറമ്പില്‍ അന്തോണി (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പറപ്പൂക്കര സെന്റ് ജോണ്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍ . ഭാര്യ:പരേതയായ ത്രേസ്യ.മക്കള്‍: സിസ്റ്റര്‍ സവിത , ജോണ്‍സണ്‍, സിസിലി, മേരി, സിസ്റ്റര്‍ ഐശ്വര്യ. മരുമക്കള്‍: ഷീന ,ജോസ്, പോള്‍സണ്‍.