വല്ലച്ചിറ: ഇളംകുന്ന് മൂർക്കത്ത് ചാത്തൻ ഭാര്യ കാർത്ത്യായനി (72) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സരിത, സനൽ. മരുമകൻ: ഉണ്ണികൃഷ്ണൻ.