മാള: മാള ശ്രീനാരായണ മിഷൻ വാർഷിക പൊതുയോഗം എൻ.ബി. സുരേഷ് ബാബു തന്ത്രികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ഡി. രാജേന്ദ്രൻ അദ്ധ്യക്ഷനായി. സി.കെ. ഗോപിനാഥ്, സി.കെ. സുരേന്ദ്രൻ, പി.കെ. മനോഹരൻ, കെ.പി. സഹദേവൻ, വി.കെ. അജിത്, ഐ.ജി. ബിജോയ്, എ.പി. ബാലൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എൻ.ബി. സുരേഷ് ബാബു തന്ത്രികൾ (പ്രസിഡന്റ്), പി.കെ. മനോഹരൻ (വൈസ് പ്രസിഡന്റ്), കെ.പി. സഹദേവൻ (ജനറൽ സെക്രട്ടറി), വി.കെ. അജിത്, ഐ.ജി. ബിജോയ് (സെക്രട്ടറിമാർ), എ.പി. ബാലൻ (ട്രഷറർ).