ചേർപ്പ് : പൂത്തറയ്ക്കൽ പറമ്പൻ ഭരതൻ ഭാര്യ വിജയലക്ഷ്മി (51) നിര്യാതയായി. മകൻ: അഭിജിത്ത് (ചേർപ്പ് ഖണ്ഡ് സഹശാരീരിക് പ്രമുഖ് ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വടൂക്കര എസ്.എൻ.ഡി.പി. ശ്മശാനത്തിൽ.