കൊടകര :കാവനാട് തേവര്‍ക്കാട്ടില്‍ സുഭാഷ് (61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :ഗിരിജ. മക്കള്‍: അനൂപ് , അഖില്‍. മരുമക്കള്‍: സ്വാതി, കൃഷ്‌ണേന്ദു