ചേർപ്പ് : ആറാട്ടുപുഴ മാങ്ങാറി ശാരദ അമ്മയുടെ മകൾ മാങ്ങാറി പത്മിനി( 64) നിര്യാതയായി. ഭർത്താവ്: അമ്മാടം വെള്ളിയാട്ട് ശിവരാമൻ. മക്കൾ : വിനോദ് (വെസ്റ്റ് ഫോർട്ട് ആശുപത്രി, തൃശൂർ), വിപിൻദാസ് (കേരള കാർഷിക സർവ്വകലാശാല, തൃശൂർ) മരുമകൾ : ചിത്ര