goury

പടിഞ്ഞാറെ ചാലക്കുടി: അമ്പലനട അയിനിക്കാട്ടിൽ മാണിയുടെ മകൾ ഗൗരി(82) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് നഗരസഭ ക്രിമറ്റോറിയത്തിൽ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, ചന്ദ്രശേഖരൻ( മുൻ നഗരസഭ കൗൺസിലർ),മണി.