കൊടുങ്ങല്ലൂർ: ജ്ഞാനാർത്ഥദായിനി സഭയുടെ 112-ാം വാർഷിക പൊതുയോഗം ജെ.ഡി സഭ കൺവെൻഷൻ സെന്ററിൽ നടന്നു. സഭാ പ്രസിഡന്റ് എൻ.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ആർ. സുഭാഷ്, ട്രഷറർ എൻ.ജി. സുരേഷ്, സ്‌കൂൾ മാനേജർ പി.കെ. അശോക് കുമാർ, മുൻ സഭാ സെക്രട്ടറി എൻ.എൻ. പ്രദീപ്, സെക്രട്ടറി, കെ.പി. ശ്രീകുമാർ, കെ.എ. ഉഷാഗീതൻ, എം.എസ്. സുഭാഷ്, എൻ.പി. പ്രകാശൻ, ഒ.കെ. മുകുന്ദൻ, എൻ.ഡി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.