നന്തിക്കര : വിളക്കപ്പാടി പരേതനായ കൊച്ചുമോന്റെഭാര്യ ലീല (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വടൂക്കര ശ്രീനാരായണസമാജം ശ്മശാനത്തില്‍. മക്കള്‍: സുരേഷ്, ശോഭന, വനജ. മരുമക്കള്‍: സുഷ, കാര്‍ത്തികേയന്‍, സുബ്രന്‍.