ഇഞ്ചക്കുണ്ട്: ഊന്നുകല്ലിൽ ജോർജ്ജ് (80) നിര്യാതനായി. സംസ്‌കാരം നാളെ വൈകീട്ട് 5ന് ഇഞ്ചക്കുണ്ട് ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോജോ, ലിസ , ദീപ. മരുമക്കൾ: ടിനു, ചാൾസ്, വിനോജ്.