suprabha-

ചിറയിൻകീഴ്: വലിയകട വാത്തുവിളാകത്ത് വീട്ടിൽ പരേതനായ കെ.ശ്രീധരന്റെ ഭാര്യ കെ.സുപ്രഭ (101) നിര്യാതയായി. മക്കൾ: പരേതനായ എസ്.സത്യപ്രകാശ്, എസ്.കുമാരി രാജം, എസ്.ഹർഷൻ, എസ്.പ്രസന്നൻ, എസ്.ബാബുരാജ്, എസ്.ഹരിലാൽ. മരുമക്കൾ: കെ.എം പ്രഭ, എം.രവി, കെ.ജയകുമാരി, മോളി എസ്.എസ്, വി.സിംല, വിജയലക്ഷ്മി കെ.എസ്.