വിതുര: വിതുര പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണയജ്ഞത്തിന് തുടക്കംകുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സന്ധ്യ.ബി.എസ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വി.എസ്.ബാബുരാജ്, നീതുരാജീവ്, മേമലവിജയൻ,പഞ്ചായത്തംഗങ്ങളായ സിന്ധു,ലൗലി,വൽസല,സുനിത,വിഷ്ണു ആനപ്പാറ, ചെറ്റച്ചൽ സുരേന്ദ്രൻനായർ, ഗിരീഷ് കുമാർ, മാൻകുന്നിൽപ്രകാശ്, തങ്കമണി,ഷാജിതാഅർഷാദ്, രവികുമാർ, ലതാകുമാരി എന്നിവർ പങ്കെടുത്തു.