വിതുര: പേരയത്തുപാറ റസിഡന്റ്സ് അസോസിയേഷന്റ നേതൃത്വത്തിൽ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു. റസിഡന്റ്സ് പ്രസിഡന്റ് വിതുര ആർ.സുധാകരൻ,സെക്രട്ടറി കെ.ആർ.വിജയൻ,വിൻസെന്റ് എന്നിവർ നേതൃത്വം നൽകി.