നെടുമങ്ങാട്: പരുത്തിക്കുഴി ഗവ.എൽ.പി.എസിൽ അദ്ധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 5ന് രാവിലെ 10ന് നടക്കും. ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് ആർ.എസ്. സിനിമോൾ അറിയിച്ചു.