medicep

തിരുവനന്തപുരം: മെഡിസെപ് ബാധകമായ പെൻഷൻകാർ മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. അപേക്ഷ 10ന് മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ സമർപ്പിക്കണം.