ബാലരാമപുരം: പുന്നമൂട് ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ബോട്ടണി,​ ഇക്കണോമിക്സ് വിഷയങ്ങളിൽ ജൂനിയർ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്.താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 10 ന് രാവിലെ 10.30 ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.