ബാലരാമപുരം: നെല്ലിമൂട് ന്യൂ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ബോട്ടണി,​ മാത്തമാറ്റിക്സ്,​ സോഷ്യോളജി (ജൂനിയർ)​ എന്നീ തസ്തികകളിലേക്ക് താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്.അഭിമുഖം 18ന് രാവിലെ 10ന് സ്കൂളിൽ നടക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.