francis

പാറശാല: വന്യക്കോട് കാരാളി ഒറ്റവീട്ടുവിള പുത്തൻ വീട്ടിൽ ഫ്രാൻസിസ് (72) നിര്യാതയായി. ഭാര്യ: പരേതയായ സരോജം. മക്കൾ: ബിജുകുമാർ, പരേതയായ മിനി. മരുമകൾ: അനുജ. സഞ്ചയനം: ചൊവ്വാഴ്ച്ച രാവിലെ 10ന്.