തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാവിലെ മുംബയിലേക്ക് പോകും. അവിടത്തെ പരിപാടികൾക്കുശേഷം ഋഷികേശിൽ ക്ഷേത്രദർശനം നടത്തും. പത്തിനുശേഷമാവും കേരളത്തിലേക്ക് മടങ്ങുക.