
പൂവാർ:പുതിയതുറ ഇമ്മാനുവേൽ ഹൗസിൽ ക്ലമന്റ് എസ്. ഇർവിൻ (81, റിട്ട: ഐ എസ് ആർ ഒ) നിര്യാതനായി.ഭാര്യ:പരേതയായ എമ്മിൽഡ.മക്കൾ: നതാഷ , സെലിൻ ഷേർളി, ഷൈനി ഇർവിൻ, സോണിയ ഇർവിൻ, പോൾ ഇർവിൻ.
മരുമക്കൾ: ഡൊമിനിക്ക്, ജെയിസ്,ബേബിജോൺ കുലാസ് ,
ഡേവിജെൽജിൻ, അൽഫോൻസ്യ. സംസ്കാരം ഇന്ന് പുതിയതുറ സെന്റ് നിക്കോളാസ് ദേവാലയ സെമിത്തേരിയിൽ. 3മണിക്ക്. പ്രാർത്ഥന ബുധനാഴ്ച രാവിലെ 11 മണിക്ക് .