തിരുവനന്തപുരം: പേയാട് കരംകോട്ട് കോണത്തു ചരുവിള പുത്തൻ വീട്ടിൽ ജി. കൃഷ്ണൻ കുട്ടി (78) നിര്യാതനായി. ഭാര്യ : കൃഷ്ണമ്മ. മക്കൾ : പ്രീത .കെ, റീന .കെ. മരുമക്കൾ : യേശു ദാസ്. സുരേഷ് പ്രാർത്ഥന തിങ്കൾ രാവിലെ 9 ന്.