കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ ശശി വിലാസം വീട്ടിൽ വിജയൻപിള്ളയുടെ ഭാര്യ വിജയമ്മ (63) നിര്യാതയായി. മക്കൾ:വിനോദ്, വിമൽ കുമാർ, വിജയ ലക്ഷ്മി. മരുമകൻ:ഉണ്ണികൃഷ്ണൻ.
ഫോട്ടോ: വിജയമ്മ