aathmakiranam

വിതുര: ഗുരുതര രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വിതുര ചേന്നൻപാറ വാവറക്കോണം സ്വദേശി രാജേഷിന് വിതുര കേന്ദ്രമാക്കി ജീവകാരുണ്യരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ആത്മികിരണം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച തുക വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് കൈമാറി. മുൻ പഞ്ചായത്തംഗം ഷാഹുൽനാഥ് അലിഖാൻ,ആത്മകിരണം ട്രസ്റ്റ് ചെയർമാൻ ജിജി വിതുര എന്നിവർ പങ്കെടുത്തു.