പാലോട്: കാവിൻമൂല തേക്കുവിള വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ അൽഫോൻസ (67) നിര്യാതയായി. മക്കൾ: ഷിജി, ഷിബു, ഷിജു, ഷിനു. മരുമക്കൾ: പരേതനായ വിൻസന്റ്, ഷിബി, ഷജിന.