samee

പെരുമാതുറ : മാടൻവിള എസ് ഐ യു പി സ്കൂൾ മുൻ മാനേജർ മാടൻവിള ക്രസന്റിൽ പരേതനായ ഹസ്ബുള്ളയുടെ ഭാര്യയും മാടൻവിള എസ് ഐ യു പി സ്കൂൾ മാനേജർ മുഹമ്മദ്‌ ഇഖ്ബാലിന്റെ സഹോദരിയുമായ സമീമ (71)നിര്യാതയായി.
മക്കൾ:സിറിൻ മുഹമ്മദ് ,ഷബ്ന അർഷാദ്,സുമിന നവീൻ. മരുമക്കൾ :സമീറ, അർഷാദ്, നവീൻ കരീം