കുറ്റിച്ചൽ: ഉത്തരംകോട് വട്ടവിള വീട്ടിൽ
സൗദ (53) നിര്യാതയായി.. ഭർത്താവ്: ശശികുമാർ. മക്കൾ: അദ്വൈത്, അതാര. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8-ന്