വർക്കല: കായിക്കര വസന്തൻവിളാകത്ത് (വാടയിൽവീട്) എം.സദാശിവന്റെ ഭാര്യ കെ.എസ്.പുഷ്പമണി (81) നിര്യാതയായി. മക്കൾ: സന്ധ്യവിജയൻ,സജനശ്രീകാന്തൻ,സുജ,സാജു. മരണാനന്തരചടങ്ങ്: 4ന് രാവിലെ 8.30ന് മകന്റെ വസതിയായ അയിരൂർ വർണക്കൂടിൽ നടക്കും.