ആറ്റിങ്ങൽ:മണനാക്ക് മൈലമൂട്ടിൽ കുടുംബാംഗം കാർത്തികയിൽ എസ് ശ്രീകാന്തൻ(74) നിര്യാതനായി. ഭാര്യ:സജ്ജന.മക്കൾ വിഷ്ണുകാന്തൻ, ലക്ഷ്മികാന്ത്.മരുമക്കൾ:സിബിൻ കോട്ടക്കൽ, ഗ്രീഷ്മ . സഞ്ചയനം വ്യാഴാഴ്ച.