pp
ശിശുക്ഷേമ സമിതി പിൻവലിച്ച പോസ്റ്റർ

തിരുവനന്തപുരം: അദ്ധ്യയനവർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ സമൂഹ മാദ്ധ്യമ പോസ്റ്റർ വിവാദമായതോടെ പിൻവലിച്ചു. ഫഹദ് ഫാസിൽ നായകനായെത്തിയ ആവേശം സിനിമയിലെ കഥാപാത്രങ്ങളായ രംഗണ്ണനും അമ്പാനും കുട്ടികളുടെ കൈപിടിച്ച് സ്‌കൂളിലേക്ക് നടത്തുന്ന കോമിക് ചിത്രമാണ് ഉപയോഗിച്ചത്. ചിത്രത്തിലെ ഹിറ്റ് ഡയലോഗായ ഇതൊക്കെ ശ്രദ്ധിക്കണ്ടേ, അമ്പാനേയെന്ന വാചകവും ഉൾപ്പെടുത്തിയിരുന്നു. മനോരോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ.സി.ജെ ജോൺ പോസ്റ്ററിലെ അനൗചിത്യം ചൂണ്ടിക്കട്ടി ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു,